JobsnKuwait
  • Home
  • Post Job
  • Terms of Use



Post a Job
  • AC Technicians Kuwait Jobs 192
  • Accounting Kuwait Jobs 2203
  • Administration Jobs Kuwait Jobs 473
  • Barista Kuwait Jobs 168
  • Beauty Saloon Kuwait Jobs 111
  • Business Development Kuwait Jobs 181
  • Call Centre Kuwait Jobs 221
  • Cashier Kuwait Jobs 449
  • Cleaning Kuwait Jobs 315
  • Construction Work Kuwait Jobs 41
  • Cook Kuwait Jobs 522
  • Customer Service Kuwait Jobs 176
  • Data Entry Kuwait Jobs 375
  • Driver Jobs Kuwait Jobs 2374
  • Education & Teaching Kuwait Jobs 42
  • Electrician Kuwait Jobs 272
  • Engineering Kuwait Jobs 1192
  • Food and Beverage Kuwait Jobs 224
  • Health Care Kuwait Jobs 101
  • Hospitality, Tourism & Travel Kuwait Jobs 16
  • Housemaids Kuwait Jobs 90
  • Human Resource Kuwait Jobs 339
  • HVAC Kuwait Jobs 147
  • Information Technology Kuwait Jobs 231
  • Inventory Kuwait Jobs 23
  • Labour Kuwait Jobs 223
  • Lawyer Kuwait Jobs 1
  • Legal, Consulting & HR Kuwait Jobs 3
  • Marketing, Advertising & PR Kuwait Jobs 407
  • Medicine and Nursing Kuwait Jobs 646
  • Office Boy Kuwait Jobs 96
  • Other Jobs Kuwait Jobs 13351
  • Part Time Kuwait Jobs 167
  • Quality Controller Kuwait Jobs 105
  • Receptionist & Front office Kuwait Jobs 499
  • Repair and Maintenance Kuwait Jobs 20
  • Sales Jobs Kuwait Jobs 1742
  • Secretarial Kuwait Jobs 465
  • Service Kuwait Jobs 31
  • Teacher Kuwait Jobs 157
  • Technician Kuwait Jobs 424
  • Transportation & Logistics Kuwait Jobs 19
  • Waiter/Waitress Kuwait Jobs 273
  • Warehouse/Inventory Kuwait Jobs 179
  • Web Designers Kuwait Jobs 45


Visit Jobsnuae.com

Terms of Use




കുവൈറ്റ് എയർപോർട്ടിലെ എല്ലാ യാത്രക്കാരോടും ബഹുമാനത്തോടെ പെരുമാറണമെന്ന് നിർദ്ദേശം

News Kuwait Updates Desk Aug 14, 2023
കുവൈറ്റ് എയർപോർട്ടിലെ എല്ലാ യാത്രക്കാരോടും ബഹുമാനത്തോടെ പെരുമാറണമെന്ന് നിർദ്ദേശം


കുവൈത്ത് സിറ്റി: എല്ലാവരോടും ബഹുമാനത്തോടെ പെരുമാറേണ്ടതിന്റെയും യാത്രക്കാരുടെ യാത്ര സുഗമമാക്കുന്നതിന്റെയും പ്രാധാന്യം ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ് ഊന്നിപ്പറഞ്ഞു. എയർപോർട്ട് സെക്യൂരിറ്റി ജീവനക്കാരുടെ അസാധാരണമായ പരിശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെ ലെഫ്റ്റനന്റ് ജനറൽ അൽ ബർജാസ് ആണ് ഇക്കാര്യം അറിയിച്ചത്. കുവൈത്തിന്റെ മാന്യവും സംസ്‌കാരപരവുമായ പ്രതിച്ഛായ പ്രദർശിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച എല്ലാ എയർപോർട്ട് സ്റ്റാഫ് അംഗങ്ങൾക്കും അൽ ബർജാസ് നന്ദി അറിയിച്ചു. വേനൽക്കാലത്ത് വിമാനത്താവളത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള വനിതാ പോലീസുകാരെ ശക്തിപ്പെടുത്താൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹ് നിർദ്ദേശിച്ചതായി അദ്ദേഹം എടുത്തുപറഞ്ഞു.


Instruction to treat all passengers with respect at Kuwait Airport

KUWAIT CITY: The Ministry of Interior Undersecretary Lt. General Anwar Al Barjas has emphasized the importance of treating everyone with respect and facilitating travelers' journeys. He appreciated the extraordinary efforts of airport security personnel. This was announced by Lieutenant General Al Barjas in a statement issued on Wednesday. Al Barjaz expressed his gratitude to all airport staff members who have played a crucial role in projecting a dignified and cultural image of Kuwait. He highlighted that Interior Minister Sheikh Talal Khalid Al-Ahmad Al-Sabah has proposed to strengthen the number of female police officers from various sectors at the airport during the summer.


  • AC Technicians Kuwait Jobs 192
  • Accounting Kuwait Jobs 2203
  • Administration Jobs Kuwait Jobs 473
  • Barista Kuwait Jobs 168
  • Beauty Saloon Kuwait Jobs 111
  • Business Development Kuwait Jobs 181
  • Call Centre Kuwait Jobs 221
  • Cashier Kuwait Jobs 449
  • Cleaning Kuwait Jobs 315
  • Construction Work Kuwait Jobs 41
  • Cook Kuwait Jobs 522
  • Customer Service Kuwait Jobs 176
  • Data Entry Kuwait Jobs 375
  • Driver Jobs Kuwait Jobs 2374
  • Education & Teaching Kuwait Jobs 42
  • Electrician Kuwait Jobs 272
  • Engineering Kuwait Jobs 1192
  • Food and Beverage Kuwait Jobs 224
  • Health Care Kuwait Jobs 101
  • Hospitality, Tourism & Travel Kuwait Jobs 16
  • Housemaids Kuwait Jobs 90
  • Human Resource Kuwait Jobs 339
  • HVAC Kuwait Jobs 147
  • Information Technology Kuwait Jobs 231
  • Inventory Kuwait Jobs 23
  • Labour Kuwait Jobs 223
  • Lawyer Kuwait Jobs 1
  • Legal, Consulting & HR Kuwait Jobs 3
  • Marketing, Advertising & PR Kuwait Jobs 407
  • Medicine and Nursing Kuwait Jobs 646
  • Office Boy Kuwait Jobs 96
  • Other Jobs Kuwait Jobs 13351
  • Part Time Kuwait Jobs 167
  • Quality Controller Kuwait Jobs 105
  • Receptionist & Front office Kuwait Jobs 499
  • Repair and Maintenance Kuwait Jobs 20
  • Sales Jobs Kuwait Jobs 1742
  • Secretarial Kuwait Jobs 465
  • Service Kuwait Jobs 31
  • Teacher Kuwait Jobs 157
  • Technician Kuwait Jobs 424
  • Transportation & Logistics Kuwait Jobs 19
  • Waiter/Waitress Kuwait Jobs 273
  • Warehouse/Inventory Kuwait Jobs 179
  • Web Designers Kuwait Jobs 45


Visit Jobsnuae.com

Terms of Use



Copyright © JobsnKuwait 2019