JobsnKuwait
  • Home
  • Post Job
  • Terms of Use



Post a Job
  • AC Technicians Kuwait Jobs 192
  • Accounting Kuwait Jobs 2203
  • Administration Jobs Kuwait Jobs 473
  • Barista Kuwait Jobs 168
  • Beauty Saloon Kuwait Jobs 111
  • Business Development Kuwait Jobs 181
  • Call Centre Kuwait Jobs 221
  • Cashier Kuwait Jobs 449
  • Cleaning Kuwait Jobs 315
  • Construction Work Kuwait Jobs 41
  • Cook Kuwait Jobs 522
  • Customer Service Kuwait Jobs 176
  • Data Entry Kuwait Jobs 375
  • Driver Jobs Kuwait Jobs 2374
  • Education & Teaching Kuwait Jobs 42
  • Electrician Kuwait Jobs 272
  • Engineering Kuwait Jobs 1192
  • Food and Beverage Kuwait Jobs 224
  • Health Care Kuwait Jobs 101
  • Hospitality, Tourism & Travel Kuwait Jobs 16
  • Housemaids Kuwait Jobs 90
  • Human Resource Kuwait Jobs 339
  • HVAC Kuwait Jobs 147
  • Information Technology Kuwait Jobs 231
  • Inventory Kuwait Jobs 23
  • Labour Kuwait Jobs 223
  • Lawyer Kuwait Jobs 1
  • Legal, Consulting & HR Kuwait Jobs 3
  • Marketing, Advertising & PR Kuwait Jobs 407
  • Medicine and Nursing Kuwait Jobs 646
  • Office Boy Kuwait Jobs 96
  • Other Jobs Kuwait Jobs 13351
  • Part Time Kuwait Jobs 167
  • Quality Controller Kuwait Jobs 105
  • Receptionist & Front office Kuwait Jobs 499
  • Repair and Maintenance Kuwait Jobs 20
  • Sales Jobs Kuwait Jobs 1742
  • Secretarial Kuwait Jobs 465
  • Service Kuwait Jobs 31
  • Teacher Kuwait Jobs 157
  • Technician Kuwait Jobs 424
  • Transportation & Logistics Kuwait Jobs 19
  • Waiter/Waitress Kuwait Jobs 273
  • Warehouse/Inventory Kuwait Jobs 179
  • Web Designers Kuwait Jobs 45


Visit Jobsnuae.com

Terms of Use




കുവൈത്തിൽ സിവിൽ ഐ.ഡി കാർഡ് വിതരണം വേ​ഗത്തിലായി; പുതിയ സംവിധാനത്തിലൂടെ പ്രതിദിനം 13000 കാർഡുകൾ

News Kuwait Updates Desk Aug 02, 2023
കുവൈത്തിൽ സിവിൽ ഐ.ഡി കാർഡ് വിതരണം വേ​ഗത്തിലായി; പുതിയ സംവിധാനത്തിലൂടെ പ്രതിദിനം 13000 കാർഡുകൾ


കുവൈത്ത് സിറ്റി: കുവൈത്തിൽ സിവിൽ ഐ.ഡി കാർഡുകൾ വിതരണം ചെയ്യുന്നതിലെ കാലതാമസം അവസാനിച്ചതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഡയറക്ടർ ജനറൽ ഡോ. മൻസൂർ അൽ മുത്തീൻ അറിയിച്ചു.നിലവിൽ അപേക്ഷ ലഭിച്ചത് മുതൽ പരമാവധി രണ്ട് മുതൽ മൂന്ന് ദിവസങ്ങൾക്കകം കാർഡുകൾ ഇഷ്യു ചെയ്യാൻ സാധിക്കുന്നുണ്ട്. കാർഡുകൾ തയ്യാറായാൽ സഹേൽ ആപ്പ്, My Identity ആപ്പ് എന്നിവ വഴി ഉടമകൾക്ക് അറിയിപ്പ് ലഭിക്കും. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ചുകൊണ്ട് സിവിൽ ഐ. ഡി കാർഡുകൾ വിതരണം ചെയ്യുന്നതിനുള്ള പുതിയ സംവിധാനം സജീവമാക്കിയതായും അധികൃതർ അറിയിച്ചു. പുതിയ സംവിധാനം സജീവമാക്കിയതോടെ പ്രതി ദിനം പതിമൂന്നായിരം കാർഡുകളാണ് ഇഷ്യു ചെയ്യുന്നത്. നിലവിൽ മെഷിനുകളിൽ നിന്നും കാർഡുകൾ സ്വീകരിക്കാൻ പൗരന്മാരും താമസക്കാരും ഉൾപ്പെടെ വൻ ജനക്കൂട്ടമാണ് എത്തുന്നത്. അതെസമയം മെഷിനുകളിൽ തയ്യാറായ സിവിൽ ഐ.ഡി കാർഡുകൾ സ്വീകരിക്കാൻ വൈകുന്നവർക്ക് എതിരെ പിഴ ചുമത്താൻ അധികൃതർ ആലോചിച്ചു വരികയാണ്. ആവശ്യമായ കരാറുകൾ പൂർത്തിയാക്കിയ ശേഷം സിവിൽ ഐ. ഡി കാർഡുകളുടെ ഹോം ഡെലിവറി സേവനം പുനരാരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.



Distribution of civil ID cards in Kuwait has been speeded up; 13000 cards per day through new system

Kuwait City: Director General of Public Authority for Civil Information Dr. Mansoor Al Muteen informed that cards can be issued within a maximum of two to three days from the time of receiving the application. When the cards are ready, the owners will get notification through Sahel app and My Identity app. Civil I. in collaboration with concerned departments. Officials also informed that a new system for distribution of D cards has been activated. With the activation of the new system, thirteen thousand cards are issued per day. At present, large crowds including citizens and residents come to accept cards from the machines. At the same time, the authorities are considering imposing fines on those who delay in accepting the civil ID cards ready in the machines. Civil I. after completion of necessary contracts. Officials also stated that they will start the process of resuming the home delivery service of Civil ID cards.


  • AC Technicians Kuwait Jobs 192
  • Accounting Kuwait Jobs 2203
  • Administration Jobs Kuwait Jobs 473
  • Barista Kuwait Jobs 168
  • Beauty Saloon Kuwait Jobs 111
  • Business Development Kuwait Jobs 181
  • Call Centre Kuwait Jobs 221
  • Cashier Kuwait Jobs 449
  • Cleaning Kuwait Jobs 315
  • Construction Work Kuwait Jobs 41
  • Cook Kuwait Jobs 522
  • Customer Service Kuwait Jobs 176
  • Data Entry Kuwait Jobs 375
  • Driver Jobs Kuwait Jobs 2374
  • Education & Teaching Kuwait Jobs 42
  • Electrician Kuwait Jobs 272
  • Engineering Kuwait Jobs 1192
  • Food and Beverage Kuwait Jobs 224
  • Health Care Kuwait Jobs 101
  • Hospitality, Tourism & Travel Kuwait Jobs 16
  • Housemaids Kuwait Jobs 90
  • Human Resource Kuwait Jobs 339
  • HVAC Kuwait Jobs 147
  • Information Technology Kuwait Jobs 231
  • Inventory Kuwait Jobs 23
  • Labour Kuwait Jobs 223
  • Lawyer Kuwait Jobs 1
  • Legal, Consulting & HR Kuwait Jobs 3
  • Marketing, Advertising & PR Kuwait Jobs 407
  • Medicine and Nursing Kuwait Jobs 646
  • Office Boy Kuwait Jobs 96
  • Other Jobs Kuwait Jobs 13351
  • Part Time Kuwait Jobs 167
  • Quality Controller Kuwait Jobs 105
  • Receptionist & Front office Kuwait Jobs 499
  • Repair and Maintenance Kuwait Jobs 20
  • Sales Jobs Kuwait Jobs 1742
  • Secretarial Kuwait Jobs 465
  • Service Kuwait Jobs 31
  • Teacher Kuwait Jobs 157
  • Technician Kuwait Jobs 424
  • Transportation & Logistics Kuwait Jobs 19
  • Waiter/Waitress Kuwait Jobs 273
  • Warehouse/Inventory Kuwait Jobs 179
  • Web Designers Kuwait Jobs 45


Visit Jobsnuae.com

Terms of Use



Copyright © JobsnKuwait 2019