Urgent Hiring

Posted: 23 Nov 2022

Location: Kuwait


കുവൈത്തിലെ പ്രമുഖ ടൈൽസ് ആൻഡ് മാർബിൾ ഷോറുമിലേക്ക് ജീവനക്കാരനെ ആവശ്യമുണ്ട്

നിബന്ധനകൾ
18 നമ്പർ ട്രാൻസ്‌ഫറബിൾ വിസ ആയിരിക്കണം
കുവൈത്തിലെ മാർബിൾ ടൈൽസ് മേഖലയിൽ മികച്ച എക്‌സ്‌പീരിയൻസ് ഉള്ളവരായിരിക്കണം
നിലവിൽ കുവൈത്തിൽ ഉള്ളവർ മാത്രമേ കോൺടാക്ട് ചെയ്യേണ്ടതുള്ളൂ

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആകർഷകമായ ശമ്പളം

കൂടുതൽ വിവരങ്ങൾക്ക് +965 60085088


Phone No: 965 60085088

Apply Email: -

Apply URL: -